എൽസി ബെൻ
Tuesday 25 November 2025 10:26 PM IST
ചവറ: കോവിൽത്തോട്ടം സാകേതത്തിൽ ബെന്നിന്റെ ഭാര്യ എൽസി ബെൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെയിന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടൈറ്റസ് (റെയിൽവേ), ടെറൻസ് (ദുബായ്), ഫാ. ജസ്റ്റിൻ ഡിക്സൺ (ഒ.സി.ഡി). മരുമക്കൾ: വിൻടൈറ്റസ്, ഷീമോൾ ടെറൻസ്.