അബ്ദുൽ ലത്തീഫ്
Tuesday 25 November 2025 10:37 PM IST
തൃക്കരുവ: കരുവ ജമാ അത്ത് പള്ളിക്ക് സമീപം ആലയിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (78, ആലയിൽ ഫർണീച്ചർ ഷോപ്പ് ഉടമ) നിര്യാതനായി. ഭാര്യ: പരേതയായ ഹാരിഫാ ബീവി. മക്കൾ: അനീഷ (ക്ളാർക്ക്, കിളികൊല്ലൂർ വില്ലേജ് ഓഫീസ്), അസീന, അൻസർ. മരുമക്കൾ: നിസാർ, റിയാസ്, ഷാബിന.