എം.ജെ.റോയി

Tuesday 25 November 2025 11:35 PM IST

ചേർത്തല: മരുത്തോർവട്ടം മൂലയിൽ എം.ജെ.റോയി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മരുത്തോർവട്ടം സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ ആനി.മക്കൾ:റിനി,റോണി. മരുമക്കൾ:സോണി,അന്ന.