കലോത്സവ വേദിയിൽ ഇന്ന്
വേദി 1 (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയം): കുച്ചിപ്പുടി വേദി 2 (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഗ്രൗണ്ട്): സംഘനൃത്തം വേദി 3 (കർമസദൻ പാസ്റ്ററൽ ഹാൾ): പരിചമുട്ടുകളി, മാർഗം കളി വേദി 4 (ലിയോ തേർട്ടീന്ത് എൽ.പി ഗ്രൗണ്ട്): അറബിക് നാടകം (എച്ച്.എസ്), വഞ്ചിപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 5 (മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്): മലപ്പുലയാട്ടം, മംഗലംകളി വേദി 6 (സെന്റ് ജോസഫ്സ് എൽ.പി ഗ്രൗണ്ട്): വയലിൻ (വെസ്റ്റേൺ, ഓറിയന്റൽ, ഈസ്റ്റേൺ), ഗിറ്റാർ വേദി 7 (മുഹമ്മദൻസ് ബോയ്സ് എച്ച്.എസ് ഓഡിറ്റോറിയം): മോണോ ആക്ട്, കഥാപ്രസംഗം, അറബിഗാനം, സംഘഗാനം, മുശംറ വേദി 8 (സെന്റ് ആന്റണിസ് എൽ.പി.എസ്): മലയാളം പ്രസംഗം, പദ്യംചൊല്ലൽ വേദി 9 (ലിയോ തേർട്ടീന്ത് എൽ.പി.എസ് ഓഡിറ്റോറിയം): ലളിതഗാനം, ദേശഭക്തിഗാനം വേദി 10 (ടി.ഡി എച്ച്.എസ്.എസ്): തമിഴ് പ്രസംഗം (യു.പി, എച്ച്.എസ്), പദ്യംചൊല്ലൽ വേദി 11 (സെന്റ് ആന്റണീസ് എച്ച്.എസ്): ഒപ്പന വേദി 12 (മുഹമ്മദൻസ് ജി.എൽ.പി.എസ്): പദ്യംചൊല്ലൽ, കഥാകഥനം (യു.പി), ഗദ്യപാരായണം (യു.പി), പ്രഭാഷണം, പാഠകം, ചമ്പുപ്രഭാഷണം (എച്ച്.എസ്), സംസ്കൃത പ്രസംഗം (എച്ച്.എസ്.എസ്), സംസ്കൃത പദ്യംചൊല്ലൽ (എച്ച്.എസ്.എസ്)