അയ്യപ്പൻ

Wednesday 26 November 2025 12:06 AM IST

കുഴൂർ: എരവത്തൂർ മേലാംതുരുത്ത് വിളക്കത്ത് കോരൻ മകൻ അയ്യപ്പൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ഷയിൻ, ഷനൽ. മരുമക്കൾ: ശ്രുതി, ബേണി.