ഉത്തമൻ

Wednesday 26 November 2025 4:29 PM IST

മൂവാറ്റുപുഴ: ഏനാനല്ലൂർ പടിഞ്ഞാറയിൽ ഉത്തമൻ (66) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: അഖിൽ (ക്ലാർക്ക്, വാരപ്പെട്ടി പഞ്ചായത്ത്), അഞ്ജു(നഴ്‌സ്, യു.കെ). മരുമക്കൾ: അഞ്ജുമോൾ (എച്ച്.ഡി.എഫ്.സി ബാങ്ക്, പെരുമ്പാവൂർ), അജു (യു.കെ).