ആനി

Wednesday 26 November 2025 4:30 PM IST

വൈറ്റില: ഡെൽസ്റ്റാർ റോഡ് തുണ്ടത്തിൽവീട്ടിൽ പരേതനായ ലൂയിസിന്റെ ഭാര്യ ആനി (67) നിര്യാതയായി. മക്കൾ: സുനിത, ദിപു. മരുമക്കൾ: ബോബിൻ, അനുമോൾ.