അരുണാചലിൽതൊട്ട് കളിക്കണ്ട',ചൈനയെ ചങ്ങലയ്ക്കിടാൻ ഇന്ത്യ
Thursday 27 November 2025 11:15 PM IST
അരുണാചലിൽതൊട്ട് കളിക്കണ്ട',ചൈനയെ ചങ്ങലയ്ക്കിടാൻ ഇന്ത്യ
ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽതടഞ്ഞുവെച്ചെന്നും അപമാനിച്ചെന്നുമുള്ള അരുണാചൽപ്രദേശ് സ്വദേശിനിയുടെ ആരോപണത്തിൽ ചൈന നടത്തിയ പ്രതികരണത്തെ തള്ളി ഇന്ത്യ