ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ട് പാക്, തകർത്തെറിഞ്ഞ് സി.ഐ.എസ്.എഫ് 

Thursday 27 November 2025 11:16 PM IST

ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ട് പാക്, തകർത്തെറിഞ്ഞ് സി.ഐ.എസ്.എഫ്

ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യംവച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയെന്ന് സി.ഐ.എസ്.എഫ്.