ശ്രീ നാരായണ ഗുരു യൂണിവേഴ്സൽ ഫോറം

Thursday 27 November 2025 2:42 AM IST

തിരുവനന്തപുരം:ശ്രീ നാരായണ ഗുരു യൂണിവേഴ്സൽ ഫോറം പ്രസിദ്ധീകരിച്ച ഡോ.പി.വസുമതി ദേവി തയ്യാറാക്കിയ സമഗ്രദർശനം-സമൃഗ്ഭാവന ശ്രീനാരായണ ഗുരു പഠനങ്ങൾ എന്ന ഗ്രന്ഥം ഗുരു വീക്ഷണം എഡിറ്റർ പി.ജി.ശിവബാബു ആദ്യ കോപ്പി വേണുഗോപാലിന് നൽകി പ്രകാശനം ചെയ്യുന്നു.ശ്രീനാരായണ ഗുരു യൂണിവേഴ്സഫോറം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തിൽ നടന്ന പൊതുസമ്മേളനം ഡോ.ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ഡോ.പി.വസുമതി ദേവി,മുരുക്കുംപുഴ രാജേന്ദ്രൻ,ഡോ.എസ്.കെ.രാധാകൃഷ്ണൻ,പ്രൊഫ.എസ്.ശിശുപാലൻ,എൻ.എസ്.സുമേഷ് കൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു