അഗസ്റ്റിൻ ജോസഫ്

Wednesday 26 November 2025 7:58 PM IST

പള്ളുരുത്തി: പെരുമ്പടപ്പ് കോണംറോഡ് പാലക്കൽവീട്ടിൽ അഗസ്റ്റിൻ ജോസഫ് (അച്ചൂട്ടി 70) നിര്യാതനായി​. ഭാര്യ: ബീന. മക്കൾ: മെർലിൻ, ഈവിലിൻ, ഫ്ലെവി.