എസ്. ഗോപിനാഥൻ
Wednesday 26 November 2025 9:15 PM IST
കൊച്ചി: പൊന്നുരുന്നി റെയിൽനഗർ സി.സി 31/1022ൽ എസ്. ഗോപിനാഥൻ (78 - റിട്ട. ഡിപ്പോ സ്റ്റോർകീപ്പർ, റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് രവിപുരം ശ്മശാനത്തിൽ. ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി അംഗവും തൃക്കാക്കര നിയോജകമണ്ഡലം മുൻ ട്രഷററുമായിരുന്നു. ഭാര്യ: ഓമന, മക്കൾ: ജിയോരാജ് (സീനിയർ മാനേജർ, യൂണിയൻ ബാങ്ക്, വടക്കേപാളയം, പൊള്ളാച്ചി), ശ്യാംരാജ് (വൈസ് പ്രസിഡന്റ്, യെസ് ബാങ്ക്), മരുമക്കൾ: ഹൽക്ക (യു.എസ്.ടി ഗ്ലോബൽ, ഇൻഫോപാർക്ക്), ശാലിനി.