കുര്യൻ തോമസ്

Wednesday 26 November 2025 10:06 PM IST

മുളന്തുരുത്തി: പെരുമ്പിള്ളി വള്ളക്കുരിശിന് സമീപം വാഴകുളങ്ങര നെല്ലിക്കുഴിയിൽ കുര്യൻ തോമസ് (73) നിര്യാതനായി. ഭാര്യ: റാഹേൽ (റിട്ട.അസി.പാസ്‌പോർട്ട് ഓഫീസർ, കൊച്ചി). മകൾ: ആശ കുര്യൻ. മരുമകൻ: ജിബി പൗലോസ് (എൻജിനിയർ, ഇൻഫോപാർക്ക്, കൊച്ചി).