കെ.യോഹന്നാൻ തരകൻ
Wednesday 26 November 2025 10:21 PM IST
കുണ്ടറ: കുഴിമതിക്കാട് കല്ലുവിള പുത്തൻ വീട്ടിൽ കെ.യോഹന്നാൻ തരകൻ (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് തൃപ്പലഴികം സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻപള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി തരകൻ. മക്കൾ: മിനി, മഞ്ജു. മരുമക്കൾ: സജൻ, ബാബു.