എസ്.സുനിൽകുമാർ
Wednesday 26 November 2025 10:24 PM IST
പുനലൂർ: നരിക്കൽ വയലിറക്കത്ത് വീട്ടിൽ എസ്.സുനിൽ കുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുനിത സുനിൽ. മക്കൾ: സ്വാതി.എസ്.കുമാർ, ശ്രേയ.എസ്.കുമാർ.