കുഞ്ഞിക്കുട്ടൻ
Wednesday 26 November 2025 10:25 PM IST
തൃക്കടവൂർ: മതിലിൽ ചാമവിളയിൽ കുഞ്ഞിക്കുട്ടൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രത്നമ്മ. മക്കൾ: രജനി, അനിൽ ചാമവിള, ഉദയകുമാർ. മരുമക്കൾ: ഹരികുമാർ, പ്രിയങ്ക, ധന്യ.