ആർ. രവീന്ദ്രൻ
Wednesday 26 November 2025 10:28 PM IST
ഇരവിപുരം: കണ്ണമ്പത്തോടത്ത് ആർ.രവീന്ദ്രൻ (94, ഫാർമസിസ്റ്റ്, ജില്ലാ ആശുപത്രി, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പരേതയായ കെ.ദ്രൗപതി. മക്കൾ: ആർ.ശിവപ്രകാശ് (ഫാർമസിസ്റ്റ്), ആർ.ശിവകല. മരുമക്കൾ: എസ്.പ്രദീപ്, വി.എൻ.ദീപ്തി. സഞ്ചയനം 1ന് രാവിലെ 8ന്.