ഗോമതിഅമ്മ

Wednesday 26 November 2025 10:30 PM IST

കുണ്ടറ: വെള്ളിമൺ വെസ്റ്റ് സുധ ഭവനിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: സുധർമ്മ, സുജാത, ശിവൻ കുട്ടി, പരേതനായ സജീവ്. മരുമക്കൾ: രാധാകൃഷ്ണപിള്ള, സുമ, അനിതകുമാരി, പരേതനായ വിജയകുമാർ. സഞ്ചയനം 1ന് രാവിലെ 7ന്.