കെ.കൃഷ്ണൻകുട്ടി
Wednesday 26 November 2025 10:32 PM IST
ഓച്ചിറ: മഠത്തിൽക്കാരാഴ്മ കൈരളി ഓഡിറ്റോറിയത്തിന് വടക്കുവശം കുഴുവേലിൽ തറയിൽ കെ.കൃഷ്ണൻകുട്ടി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.സതി. മക്കൾ: ചന്ദ്രബാബു (സൗദി), ശ്രീലത, അമ്പിളി, പരേതനായ സന്തോഷ്. മരുമക്കൾ: അമ്പിളി, രാജൻ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.