വേദിയിൽ ഇന്ന്

Wednesday 26 November 2025 11:47 PM IST

വേദി- 1 (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയം): മോഹിനിയാട്ടം വേദി- 2 (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഗ്രൗണ്ട്): നാടകം (എച്ച്.എസ്) വേദി- 3 (കർമസദൻ പാസ്റ്ററൽ ഹാൾ): കോൽക്കളി വേദി- 4 (ലിയോ തേർട്ടീന്ത് എൽ.പി ഗ്രൗണ്ട്): തിരുവാതിര വേദി- 5 (മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്): ഇംഗ്ലിഷ് സ്‌കിറ്റ് വേദി- 6 (സെന്റ് ജോസഫ്‌സ് എൽ.പി ഗ്രൗണ്ട്): ക്ലാർനറ്റ്, ബ്യൂഗിൾ, ട്രിപ്പിൾ ഡ്രം, ജാസ് ഡ്രം, വൃന്ദവാദ്യം വേദി- 7 (മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ് ഓഡിറ്റോറിയം): അറബിക് പദ്യംചൊല്ലൽ വേദി- 8 (സെന്റ് ആന്റണീസ് എൽ.പി.എസ്): മിമിക്രി, മോണോആക്ട് വേദി- 9 (ലിയോ തേർട്ടീന്ത് എൽ.പി.എസ് ഓഡിറ്റോറിയം): അക്ഷരശ്ലോകം, കാവ്യകേളി വേദി- 10 (ടി.ഡി എച്ച്.എസ്.എസ്): വീണ, തബല, ഓടക്കുഴൽ, നാദസ്വരം, മൃദംഗം വേദി- 11 (സെന്റ് ആന്റണീസ് എച്ച്.എസ്): നാടോടിനൃത്തം വേദി- 12 (മുഹമ്മദൻസ് ജി.എൽ.പി.എസ്): ഗാനാലാപനം, സംഘഗാനം, അഷ്ടപതി, വന്ദേമാതരം