ജിജി

Thursday 27 November 2025 3:13 PM IST

പഴുക്കര: ചക്കാലമറ്റത്ത് യോഹന്നാൻ മകൻ ജിജി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് പഴൂക്കര സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : റാണി ജിജി. മക്കൾ : ഡോ.ജോസഫ് ചക്കാലമറ്റത്ത്, സർജൻ ലെഫ്റ്റനന്റ് പോൾ ചക്കാലമറ്റത്ത്, ഡോ.ജോൺ ചക്കാലമറ്റത്ത്. മരുമക്കൾ : ഡോ.രേഷ്മ ജോസഫ്, ഡോ.ഐശ്വര്യ പോൾ, ഡോ.ഗിഫ്റ്റി ജോൺ.