ഗ്രെയ്സി
Thursday 27 November 2025 4:22 PM IST
മഞ്ഞപ്ര: കോളാട്ടുകുടി ജോസിന്റെ ഭാര്യ ഗ്രെയ്സി (79) നിര്യാതയായി. മക്കൾ: ജിജി, ജിനി, ജിഷ. മരുമക്കൾ: സിനി, പോളി, സ്റ്റിജോ. സംസ്കാരം ഇന്ന് രാവിലെ 10ന് മഞ്ഞപ്ര ഹോളിക്രോസ് ഫെറോനചർച്ച് സെമിത്തേരിയിൽ.