കൗസല്യ
Thursday 27 November 2025 6:35 PM IST
പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് പുളിക്കൽ പരേതനായ വാസുവിന്റെ ഭാര്യ കൗസല്യ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: പൊന്നൻ, ഗിരിജൻ, ലീല, കുമാരൻ, സന്തോഷ്, മിനി, പരേതരായ മോഹനൻ, അരവിന്ദൻ. മരുമക്കൾ: സുഭാഷിണി, വത്സല, മാധുരി, മണി, ഷീല, ബിന്ദു, പരേതനായ ബാബു.