ഏബ്രഹാം ജെ. തളിയത്ത്

Friday 28 November 2025 12:45 AM IST
ഏബ്രഹാം ജെ. തളിയത്ത്

കൊച്ചി: മട്ടാഞ്ചേരി ജ്യൂ ടൗണിലെ ദ് ക്ലാസിക് എക്സ്പോർട്സ് സ്ഥാപകൻ തേവര തളിയത്ത് വീട്ടിൽ ഏബ്രഹാം ജെ. തളിയത്ത് (62) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് കോന്തുരുത്തി സെന്റ് ജോൺസ് നെപുംസിയാൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീജ ഏബ്രഹാം. മക്കൾ: ഓസ്‌റ്റിൻ ഏബ്രഹാം (ദ് ക്ലാസിക്, കൊച്ചി), അനീറ്റ ഏബ്രഹാം (അദ്ധ്യാപിക, രാജഗിരി സ്കൂൾ, കളമശേരി). മരുമകൾ: റിയ (ആർക്കിടെക്ട്, ലീനിയർ ട്രെയിൽസ്, കടവന്ത്ര).