വേദികളിൽ ഇന്ന്

Friday 28 November 2025 1:57 AM IST

വേദി ഒന്ന് (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയം) കേരളനടനം വേദി രണ്ട് (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഗ്രൗണ്ട്) നാടകം വേദി മൂന്ന് (കർമസദൻ പാസ്റ്ററൽ ഹാൾ) ദഫ്‌മുട്ട് വേദി നാല് (ലിയോ തേർട്ടീന്ത് എൽ.പി ഗ്രൗണ്ട്) കഥാപ്രസംഗം വേദി അഞ്ച് (മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്) മൈം വേദി ഏഴ് (മുഹമ്മദൻസ് ബോയ്‌സ് എച്ച്.എസ് ഓഡിറ്റോറിയം) ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ വേദി എട്ട് (സെയ്ന്റ് ആന്റണീസ് എൽ.പി.എസ്) ഇംഗ്ലീഷ് പ്രസംഗം, പദ്യം ചൊല്ലൽ വേദി ഒൻപത് (ലിയോ തേർട്ടീന്ത് എൽ.പി.എസ് ഓഡിറ്റോറിയം) കഥകളി സംഗീതം വേദി 11 (സെയ്ന്റ് ആന്റണീസ് എച്ച്.എസ്) വട്ടപ്പാട്ട്‌