ആ​കാ​ശ്

Thursday 27 November 2025 10:22 PM IST

ഇ​ര​വി​പു​രം: ആ​ലും​മൂ​ട് സർഗ്ഗ​ധാ​ര ന​ഗർ​-66 ന​ട​യ്​ക്കാ​വിൽ പ​രേ​ത​നാ​യ സ​നൽ​കു​മാ​റി​ന്റെ​യും ഉ​ഷാകു​മാ​രി​യു​ടെ​യും മ​കൻ ആ​കാ​ശ് (24) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രൻ: ആ​ദർ​ശ്.