ആകാശ്
Thursday 27 November 2025 10:22 PM IST
ഇരവിപുരം: ആലുംമൂട് സർഗ്ഗധാര നഗർ-66 നടയ്ക്കാവിൽ പരേതനായ സനൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൻ ആകാശ് (24) നിര്യാതനായി. സഹോദരൻ: ആദർശ്.