കെ.മാലതി അമ്മ
Thursday 27 November 2025 10:22 PM IST
എഴുകോൺ: ഇരുമ്പനങ്ങാട് ഗീതാ മന്ദിരത്തിൽ പരേതനായ കെ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ.മാലതി അമ്മ (93) നിര്യാതയായി. മക്കൾ: എം.ഗീത, ബി.പ്രകാശൻ, ബി.സജി, എം.ലേഖ. മരുമക്കൾ: സി.ആർ.ഭാസി, ഒ.ആർ.ലേജുചന്ദ്രൻ, ടി.ബിന്ദു, സുനിൽകുമാർ. സഞ്ചയനം 30ന് രാവിലെ 8ന്.