എം.ഫിലിപ്പ്
Thursday 27 November 2025 10:23 PM IST
ആയൂർ: മലപ്പേരൂർ പാറതോട്ടിൽ വീട്ടിൽ എം.ഫിലിപ്പ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞപ്പാറ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ഫിലിപ്പ്. മക്കൾ: മോൻസി ഫിലിപ്പ് (യു.എ.ഇ), പരേതയായ മിൻസി ഫിലിപ്പ്. മരുമക്കൾ: ലൈബി മോൻസി, റോയി.