അംബുജാക്ഷിഅമ്മ
Thursday 27 November 2025 10:23 PM IST
കൊല്ലം: പുളിയത്ത്മുക്ക് എസ്.വി നഗർ 15 കൈലാസത്ത് വീട്ടിൽ ശ്രീധരൻ നായരുടെ ഭാര്യ അംബുജാക്ഷിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സരസ്വതി അമ്മ, ശാന്ത, രാധ, വസന്ത, ഉഷ, ശശിക്കുട്ടൻ നായർ, സജീവ്. മരുമക്കൾ: ശ്രീധരൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ, ഭാസ്കരൻ നായർ, മോഹൻ കുമാർ, സുരേഷ് ബാബു, ബോബി, ലീന.