ഗോമതി അമ്മ
Thursday 27 November 2025 10:24 PM IST
കൊല്ലം: കരിക്കോട് മണിമന്ദിരത്തിൽ (അമൃതം) രാമചന്ദ്രൻ പിള്ളയുടെ (റിട്ട. അദ്ധ്യാപകൻ, എം.വി.ജി എച്ച്.എസ്, പേരൂർ) ഭാര്യ ഗോമതിഅമ്മ (90, റിട്ട. അദ്ധ്യാപിക, എം.വി.ജി എച്ച്.എസ്, പേരൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പേരൂരുള്ള കുടുംബ വീട്ടുവളപ്പിൽ (മണിമന്ദിരം). മക്കൾ: ഡോ. ഗീതാകുമാരി, കൃഷ്ണകുമാരി, മണിചന്ദ്രകുമാർ. മരുമക്കൾ: ഡോ. രാധാകൃഷ്ണൻ, ജോഷി, അഞ്ജനദേവി.