അശോകൻ
Thursday 27 November 2025 10:28 PM IST
പരവൂർ: പുക്കുളം വിനായകറിന് സമീപം അശോക് ലാൻഡിൽ അശോകൻ (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സരസ. മകൻ: അജിത്ത്. മരുമകൾ: അശ്വതി.