അബ്ദുൾ ഖാദർ

Thursday 27 November 2025 11:50 PM IST

എരമല്ലൂർ:ചന്തിരൂർ മുളക്കപറമ്പിൽ അബ്ദുൾ ഖാദർ (70) നിര്യാതനായി. ഭാര്യ : സൈനബ. മക്കൾ: ഷെമീർ, നൗഷാദ്, റസീന, ഹസീന, പരേതനായ മനാഫ്. മരുമക്കൾ :റംല, വാഹിദ, അനീത, നവാസ്, പരേതനായ ബഷീർ.