അന്നമ്മ സാമൂവൽ
Thursday 27 November 2025 11:51 PM IST
മണ്ണടി :അറപ്പുരപുത്തൻവീട്ടിൽ അന്നമ്മ സാമൂവൽ (74) നിര്യാതയായി. . സംസ്‌കാരം ഇന്ന് 11 ന് മണ്ണടി മാർത്തോമാ പള്ളിയിൽ. അയിരൂർ കിഴുവള്ളിത്തറയിൽ കുടുംബാംഗമാണ്. ഭർത്താവ് എം. സാമൂവൽ(റിട്ട. എസ്. ഐ) മക്കൾ. ബിജു സാമൂവൽ, ബിസ്സിലി ബിജു . മരുമക്കൾ : ബിജു മാമ്മൻ (മാമ്മൻ ഇലക്ട്രോണിക്സ്, കല്ലുകുഴി) ഷൈനി ബിജു.