കാർത്തികേയൻ

Thursday 27 November 2025 11:52 PM IST

തുറവൂർ : പഞ്ചായത്ത് ഏഴാം വാർഡിൽ വളമംഗലം വടക്ക് തുണ്ടു ചിറ (കീർത്തനം) വീട്ടിൽ കാർത്തികേയൻ (86) നിര്യാതനായി. ഭാര്യ:ലീല. മക്കൾ: പ്രസന്നകുമാർ, ആശ, ലാലി, ശ്രീജ. മരുമക്കൾ : സൗമ്യ, സോമൻ, സുരേഷ്, സിനീഷ്.