ഉണ്ണി.ഇ.എം

Thursday 27 November 2025 11:52 PM IST

കുളത്തൂർ : ഇഞ്ചാനിക്കുഴി ഉണ്ണി.ഇ.എം (62) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് പാടിമൺ പേക്കാവ് ബ്രദറൺ സഭാ സെമിത്തേരിയിൽ.ഭാര്യ പാടിമൺ പള്ളിക്കൽ പരേതയായ ലീലാമ്മ. മക്കൾ:ലിജ ,ലിഷ.മരുമക്കൾ:റെജി ജോൺ (ഡ്രൈവർ,കെ.എസ്.ആർ.റ്റി.സി മല്ലപ്പള്ളി), ജെസ്റ്റിൻ ഡേവിഡ് ജോർജ്(മേട്രൺ ബധിര വിദ്യാലയം ,തിരുവല്ല).