ഇസഹാക്ക്

Friday 28 November 2025 7:19 PM IST

പട്ടിമറ്റം: വലമ്പൂർ തെയ്യാംപുറത്ത് ഇസഹാക്ക് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ: മേരി വലമ്പൂർ ചി​റ്റേത്ത് കുടുംബാംഗം. മക്കൾ: എൽദോസ്, എൽസൺ. മരുമക്കൾ: രഞ്ജു, ലിബി.