103-ാം വയസിൽ നിര്യാതയായി
Friday 28 November 2025 8:28 PM IST
കലൂർ: കാരപ്പറമ്പിൽ പരേതനായ കെ.ടി. വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (103) നിര്യാതയായി. മക്കൾ: പരേതനായ കെ.വി. ജോൺ, കെ.വി. പീറ്റർ (ഡെപ്യൂട്ടി മാനേജർ എച്ച്.ആർ, ബി.പി.സി.എൽ), പരേതനായ കെ.വി. സെബാസ്റ്റ്യൻ, ലില്ലി. മരുമക്കൾ: എൽസി, ഐഡ, സിസിലി, റെജിലാൽ.