യു.ഡി.എഫ് തിര.കമ്മിറ്റി ഓഫീസ് തുറന്നു
Friday 28 November 2025 9:22 PM IST
കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്ത് 19ാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇക്ബാൽ നഗറിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. വി.കമ്മാരൻ, ആസിഫ്,സി തമ്പാൻ, ഹമീദ് ചേരക്കാടത്ത്, പി.എം.ഫാറൂഖ്, ടി.കെ.വിനോദ് ലക്ഷ്മി,തമ്പാൻ ബിന്ദു,സി കുഞ്ഞാമിന, ഷംസു കൊളവയൽ, സി എച്ച്.മൊയ്‌ദു ഹാജി, അഷ്‌റഫ് ആവിക്കൽ, ഇബ്രാഹിം ആവിക്കൽ, റിയാസ്, കെ.സി ഹംസ, ഷാക്കിറ സഫീറ ഫരീദ സക്കീന തുടങ്ങിയവർ പ്രസംഗിച്ചു. സി എച്ച്.ഹംസയെ ഷാളണിയിച്ച് ഉണ്ണിത്താൻ എം.പി ആദരിച്ചു. പി.എച്ച് അയ്യൂബ് സ്വാഗതവും അബ്ദുൾ റഹിമാൻ മട്ടിൽ നന്ദിയും പറഞ്ഞു.