എം.എൽ.പവനൻ

Friday 28 November 2025 9:22 PM IST

അഞ്ചൽ: അറയ്ക്കൽ കാർത്തികയിൽ കെ.ജി.മോഹനൻ പിള്ളയുടെയും ബി.ആർ.ലളിതയുടെയും മകൻ എം.എൽ.പവനൻ (47) നിര്യാതനായി. ഭാര്യ: ഐ.സ്മിത. മക്കൾ: പി.എസ്.ഗൗരി, പി.എസ്.ജാഹ്നവി.