യു.ഡി.എഫ് ഡിവിഷൻ കൺവെൻഷൻ
Friday 28 November 2025 9:23 PM IST
ഉദുമ :കാസർകോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുകുമാരി ശ്രീധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ രാജ്മോഹൻ ഉണ്ണിഞാൻ എം.പി ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു കെ.ഫൈസൽ, കെ.പി.സി സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, സാജിദ് മവ്വൽ, ബി.പി.പ്രദീപ്കുമാർ,കെ.ബി.മുഹമ്മദ് കുഞ്ഞി, ടി.ഡി.കബീർ, ഹമീദ് മാങ്ങാട്, കാപ്പിൽ പാഷ,കെ.ബി.എം.ഷെരീഫ്, എം.എച്ച്.മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ കളനാട്, സുഫൈജ അബൂബക്കർ, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, പി.വി.സുരേഷ്, കാർത്തികേയൻ പെരിയ, മിനിചന്ദ്രൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ശ്രീധരൻ വയലിൽ പ്രസംഗിച്ചു . ഭാരവാഹികൾ: ജലീൽ കോയ (ചെയർമാൻ), കെ.വി. ഭക്തവത്സലൻ (ജനറൽ കൺവീനർ), അൻവർ മാങ്ങാട് (ട്രഷറർ).