ഐ.കെ.എസ് ബഷീർ
Friday 28 November 2025 11:15 PM IST
തൊടുപുഴ: കീരികോട് കണ്ടത്തിൻകരയിൽ ഐ.കെ.എസ് ബഷീർ (75) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: റസിയ കാസിം (തൊടുപുഴ നഗരസഭ 15-ാം വാർഡ് കൗൺസിലർ), അനസ്, റസീന, ഹാരീസ്. മരുമക്കൾ: കാസിം, സീന, ഷാജി, സജീല.