എൻ. സി. ജോസഫ്
Friday 28 November 2025 11:39 PM IST
കുന്നന്താനം പാലയ്ക്കത്തകിടി: ഞാറക്കോട്ട് എൻ. സി. ജോസഫ് (തങ്കച്ചൻ-92) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: റേച്ചൽ ജോസഫ്. മക്കൾ: രേണു, ജൂലി, ജോജി. മരുമക്കൾ: രാജു, ബിജു, സിബി.