എൻ.ക​മ​ലാ​ക്ഷി

Friday 28 November 2025 11:40 PM IST

പു​ന്ന​ല: മം​ഗ​ല​ത്ത് പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്റെ ഭാ​ര്യ എൻ.ക​മ​ലാ​ക്ഷി (97) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 29ന് രാ​വി​ലെ 8ന്.