എൻ.ഫൽഗുനൻ

Friday 28 November 2025 11:46 PM IST

ചേർത്തല:പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥൻ തണ്ണീർമുക്കം പുന്നച്ചുവട് അനിതാമന്ദിരത്തിൽ എൻ.ഫൽഗുനൻ (89)നിര്യാതനായി.ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം (പുത്തനമ്പലം ) മുൻ സെക്രട്ടറി, കെ.എസ്.എസ്.പി.യു മുൻ യൂണിറ്റ് സെക്രട്ടറി,എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വെള്ളിയാകുളം ജംഗ്ഷന് സമീപമുള്ള വീട്ടുവളപ്പി​ൽ. ഭാര്യ: പരേതയായ ഇന്ദിരാഭായി (പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥ).മക്കൾ:അശോകൻ(ഖത്തർ),അനിത (അബുദാബി).മരുമക്കൾ:കൃഷ്ണകുമാരി,ഷാജി.