എം.അബ്ദുൽ സലാം
Friday 28 November 2025 11:50 PM IST
മയ്യനാട്: അമ്മാച്ചൻമുക്ക് കരുവാൻകുഴി വീട്ടിൽ എം.അബ്ദുൽ സലാം (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മയ്യനാട് ആക്കോലിൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ആബിദ. മക്കൾ: സഫ്ദർ ഹഷ്മി, ഹാഷിർ, തസ്ലീമ. മരുമക്കൾ: ഷെഫീഖ് സിദ്ധീക്, ജാസ്മി.