ജില്ലാ സമിതി യോഗം.

Saturday 29 November 2025 12:02 AM IST

തിരുവനന്തപുരം: ഒാൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ സമിതി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കൈരളി റാഫി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എം.എസ്.യൂസത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജില്ലാ നേതാക്കളായ ആനത്താനം രാധാകൃഷ്ണൻ,അമ്പലത്തറ മുരളീധരൻ നായർ, സി.വിജയൻ,പ്രീത കുമാർ,സി.രാജലക്ഷ്മി,പ്രസന്ന വിളപ്പിൽശാല,ഷാജികുമാർ,ബിനുകുമാർ,മേലത്തുമേലെ പ്രഭാകരൻ നായർ,കരമന കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.