ശ്രീലങ്കയിൽ മിന്നൽച്ചുഴലി,സംഹാര താണ്ഡവമാടി ഡിറ്റ് വാ,കേരളത്തിലും ജാഗ്രത

Sunday 30 November 2025 11:21 PM IST

ശ്രീലങ്കയിൽ മിന്നൽച്ചുഴലി,സംഹാര താണ്ഡവമാടി ഡിറ്റ് വാ,കേരളത്തിലും ജാഗ്രത

വടക്കൻ തമിഴ്നാട്‌തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് അതിവേഗം അടുക്കുന്ന 'ഡിറ്റ്‌വാ' ചുഴലിക്കാറ്റ് നിലവിൽ കാരക്കലിൽ നിന്ന് 220 കിലോമീറ്റർ മാത്രം അകലെയാണ്