കുഞ്ഞിരാമൻ

Monday 01 December 2025 12:27 AM IST
'

കൊയിലാണ്ടി: നടേരി മണ്ണിപ്പുറത്തൂട്ട് കുഞ്ഞിരാമൻ (83)​ നിര്യാതനായി. സി.പി.എം അണേലബ്രാഞ്ച് മെമ്പർ,​ കർഷകത്തൊഴിലാളി യൂണിയൻ നേതാവ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ ജയിൽവാസമനുഷ്ഠിച്ചിരുന്നു. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: പ്രേമ, പ്രസന്ന, പ്രഭ ,പ്രമോദ് . മരുമക്കൾ: പരേതനായ കണ്ണൻ കക്കഞ്ചേരി ആർ.കെ. ബാലൻ നടേരി,രമേശൻകീഴരിയൂർ, സുജില മുചുകുന്ന്. സഹോദരങ്ങൾ: കുട്ടിമാത കണയങ്കോട്, പരേതനായ എം.പി. നാരായണൻ.

.