നാളെ വൈദ്യുതി മുടക്കം 

Monday 01 December 2025 10:24 PM IST

തൊടുപുഴ : തൊടുപുഴ 66 കെ.വി സബ്‌സ്റ്റേഷനിൽ അറ്രകുറ്രപണികൾ നടക്കുന്നതിനാൽ തൊടുപുഴ നമ്പർ- 2 സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.